Thursday, 16 February 2023

 

REFLECTIVE JOURNAL : 5TH WEEEK


നവംബർ 14 ശിശുദിനത്തിലാണ് ഈ ആഴ്ച്ച ആരംഭിച്ചത്. School Based Activity നടത്താനായി ഇന്നാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.ശിശുദിനത്തോടനുബന്ധിച്ച  നാളത്തെ പൗരന്മാർ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന സംഘടിപ്പിച്ചു.






15/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം ഏഴാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി

16/11/22 കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം നാലാം പീരീഡും ഏഴാം പീരിഡുമാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

അധ്യാപനപരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അവസാനദിവസമായതിനാൽ കുട്ടികളോട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും മധുരം നൽകി ക്ലാസുകൾ അവസാനിപ്പിച്ചു.

  വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.