REFLECTIVE JOURNAL : 7TH WEEK
9/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം നാലാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
10/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം ഏഴാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
11/11/23 കൃത്യം ഒൻപതു മണിയ്ക്ക് സ്കൂളിലെത്തി. അന്നേ ദിവസം വിദ്യാർത്ഥികളുടെ പഠനയാത്രയായിരുന്നു. നിയമസഭാമന്ദിരം , മൃഗശാല എന്നിവയായിരുന്നു പഠനയാത്രയുടെ ഭാഗമായി സന്ദർശിച്ച സ്ഥലങ്ങൾ. കെ.
എസ് . ആർ.ടി.സി ബസിൽ മൂന്ന് ട്രിപ്പുകളായാണ് യാത്ര ആരംഭിച്ചത്. രണ്ടാം ട്രിപ്പിന്റെ ഡ്യൂട്ടിയാണ് അന്നേ ദിവസം ലഭിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി.
12/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. നനയാത്ത മഴ പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
13/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. Conscienzation program ഭാഗമായി Peace Education എന്ന വിഷയത്തിൽ അധ്യാപക വിദ്യാർത്ഥികൾ ചേ
ർന്ന് ക്ലാസ് സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ ചെയ്യിച്ചു. അഞ്ചാം പീരിഡിൽ ക്ലാസ് എടുത്തു.
16/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. നനയാത്ത മഴ പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
17/1/23, 18/1/23, 19/1/23, 20/1/23 എന്നീ തീയതികളിൽ മലയാളം പീരിഡിൽ നനയാത്ത മഴ പാഠഭാഗം വളരെ വിശദീകരിച്ച് പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ കുട്ടികൾ താൽപര്യത്തോടെ ചെയ്യുകയും ചെയ്തു.
















