Tuesday, 21 February 2023












 

REFLECTIVE JOURNAL : 7TH WEEK


9/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം നാലാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

10/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം  ഏഴാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

11/11/23  കൃത്യം ഒൻപതു മണിയ്ക്ക് സ്കൂളിലെത്തി. അന്നേ ദിവസം വിദ്യാർത്ഥികളുടെ  പഠനയാത്രയായിരുന്നു. നിയമസഭാമന്ദിരം ,  മൃഗശാല  എന്നിവയായിരുന്നു പഠനയാത്രയുടെ ഭാഗമായി സന്ദർശിച്ച സ്ഥലങ്ങൾ. കെ.
എസ് . ആർ.ടി.സി ബസിൽ മൂന്ന് ട്രിപ്പുകളായാണ് യാത്ര ആരംഭിച്ചത്. രണ്ടാം ട്രിപ്പിന്റെ ഡ്യൂട്ടിയാണ് അന്നേ ദിവസം ലഭിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി.










12/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം  അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. നനയാത്ത മഴ പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

13/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. Conscienzation program  ഭാഗമായി Peace Education എന്ന വിഷയത്തിൽ അധ്യാപക വിദ്യാർത്ഥികൾ ചേ
ർന്ന് ക്ലാസ് സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ ചെയ്യിച്ചു. അഞ്ചാം പീരിഡിൽ ക്ലാസ് എടുത്തു. 


16/1/23 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം  അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. നനയാത്ത മഴ പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

17/1/23, 18/1/23, 19/1/23, 20/1/23  എന്നീ തീയതികളിൽ മലയാളം പീരിഡിൽ നനയാത്ത മഴ പാഠഭാഗം വളരെ വിശദീകരിച്ച് പഠിപ്പിക്കുകയും പ്രവർത്തനങ്ങൾ കുട്ടികൾ താൽപര്യത്തോടെ ചെയ്യുകയും ചെയ്തു.






 

REFLECTIVE JOURNAL : 6TH WEEK




4/1/2023 അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിവസമായിരുന ഇന്ന്. അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം നാലാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. പെരുന്തച്ചൻ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

5/1/2023  അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

6/1/2023  അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം രണ്ടാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

7/1/2023  കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു ബീമാപള്ളി ഉറൂസ് പ്രമാണിച്ച് 3/1/23 നു അവധിയായതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരുന്നു. ടൈം ടേബിൾ പ്രകാരം നാലാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.

ഉച്ചഭക്ഷണ വിതരണത്തിൽ എല്ലാ ദിവസവും മറ്റു അധ്യാപകവിദ്യാർത്ഥികളുമായി ചേ
ർന്നു നടത്തി.


Thursday, 16 February 2023

 

REFLECTIVE JOURNAL : 5TH WEEEK


നവംബർ 14 ശിശുദിനത്തിലാണ് ഈ ആഴ്ച്ച ആരംഭിച്ചത്. School Based Activity നടത്താനായി ഇന്നാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.ശിശുദിനത്തോടനുബന്ധിച്ച  നാളത്തെ പൗരന്മാർ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന സംഘടിപ്പിച്ചു.






15/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം ഏഴാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി

16/11/22 കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം നാലാം പീരീഡും ഏഴാം പീരിഡുമാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

അധ്യാപനപരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അവസാനദിവസമായതിനാൽ കുട്ടികളോട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും മധുരം നൽകി ക്ലാസുകൾ അവസാനിപ്പിച്ചു.

 

REFLECTIVE JOURNAL - 4RTH WEEK



7/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം അഞ്ചാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

8/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം ഏഴാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

9/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം നാലാം പീരീഡും ഏഴാം പീരിഡുമാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

10/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം  അഞ്ചാം പീരിഡാണ് പീരിഡുമാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..


11/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം  രണ്ടാം പീരിഡാണ് 8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗത്തെ ആസ്പദമാക്കിയുള്ള വ്യാകരണo മുൻകൂർ സംഘടനാത്മക മാതൃകയിലാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഡ്യൂട്ടിയും ലഭിച്ചു.

 

 

REFLECTIVE JOURNAL - 3RD WEEK


അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച 1/11/22 മുതലാണ് ആരംഭിച്ചത്.കേരള പിറവി ദിനമായതിനാൽ, അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും കേരള സാരി ധരിച്ചാണ് സ്കൂളിൽ എത്തിയത്.


അന്നേ ദിവസം ഉച്ചവരെ മാത്രമേ ക്ലാസുണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്കു ശേഷം ലഹരിക്ക് എതിരായി സ്കൂൾ വിദ്യാർത്ഥികൾ അണിനിരക്കുന്ന ഒരു മനുഷ്യ ചങ്ങലയായിരുന്നു അന്ന്.

2/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം നാലാം പീരീഡും ഏഴാം പീരിഡുമാണ് 8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. മാണിക്യവീണ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

3/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം അഞ്ചാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. മാണിക്യവീണ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി.
.
4/11/22  കൃത്യം ഒൻപതു മണിക്ക് സകൂളിലെത്തി ഹാജർ ഒപ്പിട്ടു. ടൈം ടേബിൾ പ്രകാരം രണ്ടാം പീരിഡാണ്8 ബി ഡിവിഷനിൽ മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം അധ്യാപകർ ഇല്ലാത്ത ക്ലാസുകൾ നിയന്ത്രിക്കാനുള്ള ഡ്യൂട്ടി ലഭിച്ചു. ധർമ്മിഷ്ഠനായ രാധേയൻ പാഠഭാഗമാണ് അന്നേ ദിവസം പഠിപ്പിച്ചത്. 3.30 ഓടെ എല്ലാവരും വീടുകളിലേക്ക് മടങ്ങി..

Monday, 13 February 2023

 

REFLECTIVE JOURNAL - 2ND WEEK


രണ്ടാമത്തെ ആഴ്ച ആരംഭിച്ചത് 25/10 / 2022 നായിരുന്നു.ഈശ്വര പ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു.അധ്യാപകർ ഇല്ലാത്ത ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കുന്നതിനുള്ള ചുമതല ലഭിച്ചു.അന്നേ ദിവസം ഏഴാം പീരിഡായിരുന്നു മലയാളം ക്ലാസ് . പാം ഭാഗം പാഠാസൂത്രണ പ്രകാരം പഠിപ്പിച്ച് ക്ലാസ് അവസാനിപ്പിച്ചു.ഫല പ്രദമായ രീതിയിൽ തന്നെ ക്ലാസ് എടുക്കാനായി കഴിഞ്ഞു.

26 /10/2022 ബുധനാഴ്ച രാവിലെ 9.00ന് എല്ലാവരും സ്കൂളിൽ എത്തി..ഈശ്വര പ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു.അധ്യാപകർ ഇല്ലാത്ത ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കുന്നതിനുള്ള ചുമതല ലഭിച്ചു..അന്നേ ദിവസം ഏഴാം പീരീഡും നാലാം പീരിഡുമായിരുന്നു മലയാളം ക്ലാസ് . പാം ഭാഗം പാഠാസൂത്രണ പ്രകാരം പഠിപ്പിച്ച് ക്ലാസ് അവസാനിപ്പിച്ചു.ഫല പ്രദമായ രീതിയിൽ തന്നെ ക്ലാസ് എടുക്കാനായി കഴിഞ്ഞു.



27 /10/2022 ബുധനാഴ്ച രാവിലെ 9.00ന് എല്ലാവരും സ്കൂളിൽ എത്തി..ഈശ്വര പ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു.അധ്യാപകവിദ്യാർത്ഥികൾക്കു അനുവദിച്ച മുറിയിലെത്തി. ഉച്ചയ്ക്കു ശേഷം സ്കൂൾ അവധിയായതിനാൽ അതേ ക്ലാസിൽ മൂന്നാം പീരീഡിൽ അധ്യാപകനില്ലാത്തതിനാൽ ആ പീരിഡ് ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനായി തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിന്റെ ക്ഷണമുണ്ടായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഉത്സവ സദ്യ കഴിച്ചു. 2.30 നു സ്കൂൾ വിട്ടു.







 

REFLECTIVE JOURNAL - 1ST WEEK


ബി.എഡ് പഠനത്തിൻ്റെ ഭാഗമായി നടന്ന ടീച്ചിംഗ് പ്രാക്ടീസിന് ബി.എൻ വി ബോയ്സ് ഹയർസെക്കന്റണ്ടറി സ്കൂൾ ആണ്  എനിക്ക് ലഭിച്ചത്.ഒക്ടോബർ 19 മുതൽ നവംബർ  11 വരെയാണ് ആദ്യ ഘട്ടം.ഒക്ടോബർ 19 മുതൽ ഒക്ടോബർ 21 വരെയാണ് പ്രാക്ടീസിൻ്റെ ആദ്യ ആഴ്ച്ച.ആദ്യ ദിനം തന്നെ എച്ച് എമ്മിനെ കണ്ട് കോളേജിൽ നിന്നുള്ള കത്ത് നൽകി സ്കൂളിൽ ഡ്യൂട്ടിക്ക് കയറി.എട്ടാം ക്ലാസിലെ ബി ഡിവിഷനാണ് എനിക്കു ലഭിച്ചത്.മലയാള അധ്യാപകനായ  ബിജു സാറിന്റെ നേതൃത്വത്തിലാണ് എന്റെ അധ്യാപക പരിശീലനം ആരംഭിച്ചത്.കുട്ടികളെ പരിചയപ്പെട്ട് അന്നു തന്നെ പാഠഭാഗത്തിലേക്ക് കടന്നു. കവിതയോട് എന്ന കവിതയാണ് ആദ്യ ക്ലാസിൽ പഠിപ്പിച്ചത്.

തുടർന്നുള്ള ദിവസങ്ങളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു. ഉച്ചഭക്ഷണം നൽകുന്നതിന്റെ ചുമതല അധ്യാപക വിദ്യാർത്ഥികൾക്കായിരുന്നു.

  വീഡിയോ സ്ക്രിപ്റ്റ് യൂസഫലി കച്ചേരിയുടെ വേദം എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ദൃശ്യാവിഷ്കാരം നടത്തിയിട്ടുള്ളത്.വീഡിയോ ചുവടെ ചേർക്കുന്നു.