REFLECTIVE JOURNAL : 6TH WEEK
4/1/2023 അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിവസമായിരുന ഇന്ന്. അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം നാലാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. പെരുന്തച്ചൻ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
5/1/2023 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം അഞ്ചാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
6/1/2023 അധ്യാപകർ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു. ടൈംടേബിൾ പ്രകാരം രണ്ടാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
7/1/2023 കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഹാജർ ഒപ്പിട്ടു. ഈശ്വരപ്രാർത്ഥനയോടെ 9.30 നു ക്ലാസുകൾ ആരംഭിച്ചു ബീമാപള്ളി ഉറൂസ് പ്രമാണിച്ച് 3/1/23 നു അവധിയായതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരുന്നു. ടൈം ടേബിൾ പ്രകാരം നാലാം പീരിഡാണ് മലയാളം പഠിപ്പിക്കാനായി അനുവദിച്ചിരിക്കുന്നത്. ബഷീർ എന്ന ബല്യ ഒന്ന് പാഠഭാഗമാണ് പഠിപ്പിച്ചത്. 3.30 ഓടെ ക്ലാസുകൾ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങി.
ഉച്ചഭക്ഷണ വിതരണത്തിൽ എല്ലാ ദിവസവും മറ്റു അധ്യാപകവിദ്യാർത്ഥികളുമായി ചേ
ർന്നു നടത്തി.









